ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ളി​ലെ പു​തി​യ ഗാ​നം കാ​ണാം
Thursday, July 25, 2019 11:00 AM IST
എ.​ഡി. ഗി​രീ​ഷ് സം​വി​ധാ​നം ചെ​യ്യു​ന്ന ത​ണ്ണീ​ർ​മ​ത്ത​ൻ ദി​ന​ങ്ങ​ളി​ലെ പു​തി​യ ഗാ​നം പു​റ​ത്തു​വി​ട്ടു. പ്ര​ദീ​പ് പ​ള്ളു​രു​ത്തി​യാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്.

വി​നീ​ത് ശ്രീ​നി​വാ​സ​ൻ, മാ​ത്യു തോ​മ​സ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ഒ​രു അ​ധ്യാ​പ​ക​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് വി​നീ​ത് ശ്രീ​നി​വാ​സ​ൻ ചി​ത്ര​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

പ്ലാ​ൻ ജെ ​സ്റ്റു​ഡി​യോ​സ്, ഷെ​ബി​ൻ ബ​ക്ക​ർ പ്രൊ​ഡ​ക്ഷ​ൻ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ ജോ​മോ​ൻ ടി. ​ജോ​ണ്‍, ഷെ​ബി​ൻ ബ​ക്ക​ർ, ഷ​മീ​ർ മു​ഹ​മ്മ​ദ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.