കേരളത്തെ പിടിച്ച് കുലുക്കിയ പ്രളയത്തെ ആസ്പദമാക്കി ജയരാജ് ഒരുക്കുന്ന രൗദ്രം 2018ന്റെ ടീസർ പുറത്തുവിട്ടു. രണ്‍ജി പണിക്കർ, കെപിഎസി ലീല എന്നിവരാണ് സിനിമയിൽ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സബിത ജയരാജ്, സരയു, ബിനു പപ്പൻ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമാണ് രൗദ്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.