ക​ൽ​ക്കി​യി​ലെ ലി​റി​ക്ക​ൽ ഗാ​നം കാ​ണാം
Wednesday, August 7, 2019 11:17 AM IST
ടോ​വി​നൊ തോ​മ​സ് നാ​യ​ക​നാ​കു​ന്ന ക​ൽ​ക്കി​യി​ലെ ലി​റി​ക്ക​ൽ ഗാ​നം പു​റ​ത്തു​വി​ട്ടു. മ​നു മ​ഞ്ജി​ത്തി​ന്‍റെ വ​രി​ക​ൾ​ക്ക് ജേ​ക്ക്സ് ബി​ജോ​യ് ഈ​ണം ന​ൽ​കി​യ ഗാ​നം പാ​ടി​യി​രി​ക്കു​ന്ന​ത് കെ.​എ​സ്. ഹ​രി​ശ​ങ്ക​ർ, അ​ല​ൻ ജോ​യ് മാ​ത്യു, സി​താ​ര കൃ​ഷ്ണ കു​മാ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

പ്ര​വീ​ണ്‍ പ്ര​ഭ​രം സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ടോ​വി​നൊ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സം​യു​ക്ത മേ​നോ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. സു​ധീ​ഷ്, സൈ​ജു കു​റു​പ്പ്, ഹ​രീ​ഷ് ഉ​ത്ത​മ​ൻ, അ​പ​ർ​ണ നാ​യ​ർ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ലി​റ്റി​ൽ ബി​ഗ് ഫ്രേയിം​സി​ന്‍റെ ബാ​ന​റി​ൽ സു​വി​ൻ കെ. ​വ​ർ​ക്കി, പ്ര​ശോ​ഭ് കൃ​ഷ്ണ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.