ചി​രി​യും പ്ര​ണ​യ​വും അ​ടി​യു​മാ​യി കു​മ്പാ​രീ​സ്; ട്രെ​യി​ല​ർ എ​ത്തി
Friday, August 9, 2019 1:47 PM IST
യു​വ​താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി സാ​ഗ​ർ ഹ​രി സം​വി​ധാ​നം ചെ​യ്യു​ന്ന കു​മ്പാ​രീ​സി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. അ​ശ്വി​ൻ ജോ​സ്, എ​ൽ​ദോ മാ​ത്യു, ജെ​ൻ​സ​ണ്‍, ഷാ​ലു റ​ഹീം എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

റോ​ണ, അ​സ്ത്ര ല​ക്ഷ്മി, ഷാ​നു ബൂ​ട്ടോ, അ​ൻ​സാ​ർ, സു​ജി​ത്ത്, ശ്രീ​കാ​ന്ത്, ജി​ജോ ജോ​ർ​ജ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഗു​ഡ്വി​ൽ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ജോ​ബി ജോ​ർ​ജാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.