ത്രി​ല്ല​ടി​പ്പി​ക്കാ​ൻ പ്ര​ഭാ​സ്; സാ​ഹോ​യു​ടെ ട്രെ​യി​ല​ർ
Sunday, August 11, 2019 11:14 AM IST
പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന സാ​ഹോ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. തെ​ലു​ങ്ക്, മ​ല​യാ​ളം, ത​മി​ഴ്, ഹി​ന്ദി ഭാ​ഷ​ക​ളി​ലെ ട്രെ​യി​ല​റാ​ണ് റി​ലീ​സ് ചെ​യ്തി​രി​ക്കു​ന്ന​ത്. സു​ജീ​ത്ത് ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ബോ​ളി​വു​ഡ് താ​രം ശ്ര​ദ്ധ ക​പൂ​റാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ജാ​ക്കി ഷെ​റോ​ഫ്, മ​ല​യാ​ള ന​ട​ൻ ലാ​ൽ, നീ​ൽ നി​തി​ൻ മു​കേ​ഷ്, മ​ന്ദി​ര ബേ​ദി, ച​ങ്കി പാ​ണ്ഡെ. അ​രു​ണ്‍ വി​ജ​യ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.