ചൈ​നീ​സ് ഭാഷ പ​റ​ഞ്ഞ് ഞെ​ട്ടി​ക്കാ​ൻ ഇ​ട്ടി​മാ​ണി; ടീ​സ​ർ കാ​ണാം
Monday, August 19, 2019 11:43 AM IST
മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​കു​ന്ന ഇ​ട്ടി​മാ​ണി മെ​യ്ഡ് ഇ​ൻ ചൈ​ന​യു​ടെ ടീ​സ​ർ പു​റ​ത്തു വി​ട്ടു. ജി​ബി-​ജോ​ജു എ​ന്നി​വ​രാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. മോ​ഹ​ൻ​ലാ​ലും കെ​പി​എ​സി ല​ളി​ത​യും ചൈ​നീ​സ് ഭാ​ഷ സം​സാ​രി​ക്കു​ന്ന​താ​ണ് ടീ​സ​റി​ലു​ള്ള​ത്.

ഇ​ര​ട്ട​വേ​ഷ​ത്തി​ലാ​ണ് മോ​ഹ​ൻ​ലാ​ൽ സി​നി​മ​യി​ൽ എ​ത്തു​ന്ന​ത്. ഹ​ണി റോ​സാ​ണ് സി​നി​മ​യി​ലെ നാ​യി​ക. അ​ജു വ​ർ​ഗീ​സ്, ഹ​രീ​ഷ് ക​ണാ​ര​ൻ, സ​ലിം കു​മാ​ർ, കൈ​ലാ​ഷ്, വി​നു മോ​ഹ​ൻ, സ്വാ​സി​ക, വി​വി​യ, സി​ദ്ധി​ഖ്, ജോ​ണി ആ​ന്‍റ​ണി എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.