സാഹോയിലെ "ബാഡ് ബോയി' ഗാനം എത്തി
Monday, August 19, 2019 4:39 PM IST
പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന സാ​ഹോ​യി​ലെ പു​തി​യ വീ​ഡി​യോ ഗാ​നം പു​റ​ത്തു​വി​ട്ടു. ശ്രീ​ജോ​യു​ടെ വ​രി​ക​ൾ​ക്ക് ബാ​ദ്ഷാ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ബാ​ദ്ഷാ​യും നീ​തി മോ​ഹ​നും ചേ​ർ​ന്നാ​ണ്.

ബാ​ഹു​ബ​ലി​ക്കു ശേ​ഷം പ്ര​ഭാ​സ് നാ​യ​ക​നാ​കു​ന്ന സാ​ഹോ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് സു​ജീ​ത് ആ​ണ്. ശ്ര​ദ്ധ ക​പൂ​റാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ജാ​ക്കി ഷെ​റോ​ഫ്, നീ​ൽ നീ​തി, മു​ര​ളി ശ​ർ​മ, അ​രു​ണ്‍ വി​ജ​യ്, ലാ​ൽ തു​ട​ങ്ങി​യ​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.