സൈ​ക്കി​ളി​ൽ തി​ള​ങ്ങാ​ൻ ര​ജി​ഷ; ഫൈ​ന​ൽ​സി​ന്‍റെ ടീ​സ​ർ കാ​ണാം
Saturday, August 24, 2019 11:06 AM IST
ര​ജി​ഷ വി​ജ​യ​ൻ നാ​യി​ക​യാ​കു​ന്ന ഫൈ​ന​ൽ​സി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ജൂ​ണ്‍ എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം ര​ജി​ഷ വി​ജ​യ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

പി.​ആ​ർ. അ​രു​ണ്‍ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ഒ​രു സൈ​ക്ലി​സ്റ്റി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും സി​നി​മ​യി​ൽ മ​റ്റൊ​രു ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. മ​ണി​യ​ൻ​പി​ള്ള​രാ​ജു​വാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.