സ​ഹോ​ദ​ര സ്നേ​ഹം നി​റ​ച്ച് ബ്ര​ദേ​ഴ്സ് ഡേ​യി​ലെ ഗാ​നം
Saturday, August 31, 2019 3:24 PM IST
പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ ഒ​രു​ക്കു​ന്ന ബ്ര​ദേ​ഴ്സ് ഡേ​യി​ലെ പു​തി​യ ഗാ​നം പു​റ​ത്തു​വി​ട്ടു. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് 4മ്യൂ​സി​ക്സ് ഈ​ണം ന​ൽ​കി​യി​രി​ക്കു​ന്ന ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് കൊ​ല്ലം അ​ഭി​ജി​ത്താ​ണ്.

സി​നി​മ​യി​ൽ ധ​നു​ഷ് ആ​ല​പി​ച്ച ഗാ​നം മു​ൻ​പ് പു​റ​ത്തു​വി​ട്ടി​രു​ന്നു. മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ഈ ​ഗാ​ന​ത്തി​ന് ല​ഭി​ച്ച​ത്. ത​മി​ഴ് ന​ട​ൻ പ്ര​സ​ന്ന, പ്ര​യാ​ഗ​മാ​ർ​ട്ടി​ൻ, ഐ​ശ്വ​ര്യ ല​ക്ഷ്മി, മി​യ ജോ​ർ​ജ്, മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ, കോ​ട്ട​യം ന​സീ​ർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്.

മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.