ചി​രി​പൂ​ര​മൊ​രു​ക്കാ​ൻ സു​രാ​ജും സൗ​ബിനും; വി​കൃ​തി​യു​ടെ ടീ​സ​ർ
Tuesday, September 3, 2019 11:10 AM IST
സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, സൗ​ബി​ൻ ഷ​ഹീ​ർ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ന​വാ​ഗ​ത​നാ​യ എം.​സി. ജോ​സ​ഫ് ഒ​രു​ക്കു​ന്ന വി​കൃ​തി​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. പു​തു​മു​ഖം വി​ൻ​സി​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക.

അ​ജീ​ഷ് പി. ​തോ​മ​സി​ന്‍റേ​താ​ണ് തി​ര​ക്ക​ഥ. ബാ​ബു​രാ​ജ്, ഭ​ഗ​ത് മാ​നു​വ​ൽ, സു​ധി കോ​പ്പ, ജാ​ഫ​ർ ഇ​ടു​ക്കി, സു​ധീ​ർ ക​ര​മ​ന, മേ​ഘ​നാ​ഥ​ൻ, ഡേ​വീ​സ്, പൗ​ളി വി​ത്സ​ണ്‍, മ​റീ​ന മൈ​ക്കി​ൾ, സു​ര​ഭി സ​ന്തോ​ഷ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

ക​ട്ട് 2 ക്രി​യേ​റ്റ് പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ എ.​ഡി. ശ്രീ​കു​മാ​ർ, ഗ​ണേ​ഷ് മേ​നോ​ൻ, ല​ക്ഷ്മി വാ​ര്യ​ർ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.