ആടിപ്പാടി പൃഥ്വിയും കൂട്ടരും; ബ്രദേഴ്സ് ഡേയിലെ പുതിയ ഗാനം കാണാം
Wednesday, September 4, 2019 2:30 PM IST
പൃ​ഥ്വി​രാ​ജി​നെ നാ​യ​ക​നാ​ക്കി ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍ ഒ​രു​ക്കു​ന്ന ബ്ര​ദേ​ഴ്സ് ഡേ​യി​ലെ പു​തി​യ ഗാ​നം പു​റ​ത്തു​വി​ട്ടു. ഡോ. ​മ​ധു വാ​സു​ദേ​വ​ന്‍റെ വ​രി​ക​ൾ​ക്ക് 4 മ്യൂ​സി​ക്ക് ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​ജ​യ് യേ​ശു​ദാ​സ്, സി​യ ഉ​ൾ ഹാ​ഖ്, ബി​ബി മാ​ത്യു, ഹ​രി​ത ബാ​ല​കൃ​ഷ്ണ​ൻ, വൃ​ദ്ധ ഷ​മീ​ഖ് ഗോ​ഷ്, ജു​ദി​ത് ആ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

ത​മി​ഴ് ന​ട​ൻ പ്ര​സ​ന്ന, പ്ര​യാ​ഗ​മാ​ർ​ട്ടി​ൻ, ഐ​ശ്വ​ര്യ ല​ക്ഷ്മി, മി​യ ജോ​ർ​ജ്, മ​ഡോ​ണ സെ​ബാ​സ്റ്റ്യ​ൻ, കോ​ട്ട​യം ന​സീ​ർ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് സി​നി​മ​യി​ൽ അ​ണി​നി​ര​ക്കു​ന്ന​ത്. മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.