"അ​വി​യ​ൽ ഇ​ല്ലാ​തെ എ​ന്ത് സ​ദ്യ'; ആ​ദ്യ​രാ​ത്രി​യു​ടെ ടീ​സ​ർ കാ​ണാം
Saturday, September 7, 2019 12:20 PM IST
വെ​ള്ളി​മൂ​ങ്ങാ​യ്ക്ക് ശേ​ഷം ജി​ബു ജേ​ക്ക​ബ്- ബി​ജു മേ​നോ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ആ​ദ്യ​രാ​ത്രി​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. അ​ജു വ​ർ​ഗീ​സ്, അ​ന​ശ്വ​ര രാ​ജ​ൻ, വി​ജ​യ​രാ​ഘ​വ​ൻ, ശ്രീ​ല​ക്ഷ്മി, പൗ​ളി വി​ത്സ​ണ്‍, സ്നേ​ഹ ബാ​ബു എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

ഷാ​രീ​സ്, ജെ​ബി​ൻ എ​ന്നി​വ​രു​ടേ​താ​ണ് തി​ര​ക്ക​ഥ. സെ​ൻ​ട്ര​ൽ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.