ത്രസിപ്പിക്കുന്ന ആക്ഷൻ രംഗങ്ങളുമായി "കെ'
Thursday, September 26, 2019 9:50 AM IST
ആ​വി​ഷ്ക​ര​ണ​ത്തി​ലെ പു​തു​മ​കൊണ്ട് സം​വി​ധാ​യ​ക​ൻ പ്ര​ണ​വ് കൃ​ഷ്ണ ഒരുക്കിയ ഹ്രസ്വചിത്രം കൈയടി നേടുന്നു. "കെ' എന്ന് പേരിട്ടിരിക്കുന്ന ഈ ഹ്രസ്വ ചിത്രത്തിൽ ഒ​രു അ​മ്മ​യ്ക്ക് കു​ഞ്ഞി​നോ​ടു​ള്ള സ്നേ​ഹ​വും ക​രു​ത​ലു​മാ​ണ് നി​റ​ഞ്ഞ് തു​ളു​ന്പു​ന്ന​ത്. സം​ഭാ​ഷ​ണ​ങ്ങ​ൾ​ക്ക​ല്ല ആ​ക്ഷ​നാ​ണ് സം​വി​ധാ​യ​ക​ൻ പ്രാ​ധാ​ന്യം ക​ൽ​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

കി​ടി​ല​ൻ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ഒ​രു യു​വ​തി കൈ​കാ​ര്യം ചെ​യ്യു​ന്ന​ത് ക​ണ്ടി​രുന്നു പോ​കും. അ​ത്ര​യ്ക്ക് മെ​യ് വ​ഴ​ക്ക​ത്തോ​ടെ​യാ​ണ് ഈ ​അ​മ്മ ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം പ​തി​നാ​യി​ര​ത്തി​ന​ടു​ത്ത് ആ​ൾ​ക്കാ​ർ ഈ ​കു​ഞ്ഞു സി​നി​മ ക​ണ്ണോ​ടി​ച്ചു ക​ഴി​ഞ്ഞു. ആ​ക്ഷ​ൻ രം​ഗ​ങ്ങ​ൾ ഇ​ഷ്ട​പ്പെ​ടു​ന്ന ഏ​തൊ​രാ​ൾ​ക്കും "കെ' ​ഇ​ഷ്ട​മാ​കു​മെ​ന്ന് ഉ​റ​പ്പ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.