ച​രി​ത്ര നാ​യ​ക​നാ​യി മ​മ്മൂ​ട്ടി; മാ​മാ​ങ്ക​ത്തി​ന്‍റെ ടീ​സ​ർ എ​ത്തി
Saturday, September 28, 2019 11:59 AM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​കു​ന്ന മാ​മാ​ങ്ക​ത്തി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. സാ​മൂ​തി​രി ഭ​ര​ണ​കാ​ല​ഘ​ട്ട​ത്തി​ലെ ചാ​വേ​റു​ക​ളു​ടെ ക​ഥ പ​റ​യു​ന്ന സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത് എം. ​പ​ദ്മ​കു​മാ​റാ​ണ്. ഉ​ണ്ണി മു​കു​ന്ദ​ൻ, അ​ച്യു​ത​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​നു സി​ത്താ​ര, ക​നി​ഹ, ഇ​നി​യ, സി​ദ്ധി​ഖ്, ത​രു​ണ്‍ അ​റോ​റ, സു​ദേ​വ് നാ​യ​ർ, മ​ണി​ക​ണ്ഠ​ൻ, സു​രേ​ഷ് കൃ​ഷ്ണ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. കാ​വ്യാ ഫി​ലിം ക​മ്പ​നി​യു​ടെ ബാ​ന​റി​ൽ വേ​ണു കു​ന്ന​പ്പ​ള്ളി​യാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.