സൂ​പ്പ​ർ​താ​ര​ങ്ങ​ൾ നേ​ർ​ക്കു​നേ​ർ; ജാ​ക്ക് ഡാ​നി​യേ​ലി​ന്‍റെ ടീ​സ​ർ
Saturday, September 28, 2019 1:16 PM IST
ദീ​ലീ​പ്, അ​ർ​ജു​ൻ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ലെ അ​വ​ത​രി​പ്പി​ക്കു​ന്ന ജാ​ക്ക് ഡാ​നി​യേ​ലി​ന്‍റെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. എ​സ്എ​ൽ പു​രം ജ​യ​സൂ​ര്യ​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

സ്പീ​ഡ് ട്രാ​ക്കി​ന് ശേ​ഷം ദി​ലീ​പും-​ജ​യ​സൂ​ര്യ​യും ഒ​ന്നി​ക്കു​ന്ന സി​നി​മ​യാ​ണി​ത്. അ​ഞ്ജു കു​ര്യ​നാ​ണ് സി​നി​മ​യി​ലെ നാ​യി​ക. ഗോ​വ​യും കൊ​ച്ചി​യു​മാ​ണ് സി​നി​മ​യു​ടെ പ്ര​ധാ​ന​ലൊ​ക്കേ​ഷ​നു​ക​ൾ. ഷി​ബു ക​മ​ൽ ത​മീ​ൻ​സാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.