അ​രി​കെ നാം....​അ​ണ്ട​ർ​വേ​ൾ​ഡി​ലെ ഗാ​നം കാ​ണാം
Sunday, September 29, 2019 4:35 PM IST
ആ​സി​ഫ് അ​ലി നാ​യ​ക​നാ​കു​ന്ന അ​ണ്ട​ർ​വേ​ൾ​ഡി​ലെ വീ​ഡി​യോ ഗാ​നം പു​റ​ത്തു​വി​ട്ടു. സ​ന്തോ​ഷ് വ​ർ​മ​യു​ടെ വ​രി​ക​ൾ​ക്ക് യ​ക്സാ​ൻ, നേ​ഹ എ​ന്നി​വ​ർ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് സ​ച്ചി​ൻ വാ​ര്യ​ർ, ര​മ്യ ന​മ്പീ​ശ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

അ​രു​ണ്‍ കു​മാ​ർ അ​ര​വി​ന്ദ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് അ​ണ്ട​ർ​വേ​ൾ​ഡ്. ഫ​ർ​ഹാ​ൻ ഫാ​സി​ൽ, മു​കേ​ഷ്, ലാ​ൽ ജൂ​നി​യ​ർ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഡി14 ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.