എ​ന്നാ ഒ​ണ്ട്രാ; കെ​ട്ടി​യോ​ളാ​ണ് എ​ന്‍റെ മാ​ലാ​ഖ​യി​ലെ ലി​റി​ക്ക​ൽ ഗാ​നം കാ​ണാം
Tuesday, October 8, 2019 9:44 AM IST
ആ​സി​ഫ് അ​ലി​യെ നാ​യ​ക​നാ​ക്കി നി​സാം ബ​ഷീ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന കെ​ട്ട്യോ​ളാ​ണ് എ​ന്‍റെ മാ​ലാ​ഖ എ​ന്ന സി​നി​മ​യി​ലെ ലി​റി​ക്ക​ൽ ഗാ​നം പു​റ​ത്തു​വി​ട്ടു. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ഈ​ണം ന​ൽ​കി ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​ല്യം ഫ്രാ​ൻ​സി​സാ​ണ്.

വീ​ണ ന​ന്ദ​കു​മാ​റാ​ണ് സി​നി​മ​യി​ലെ നാ​യി​ക. പീ​രു​മേ​ട്, പാ​ലാ എ​ന്നി​വി​ട​ങ്ങ​ളാ​ണ് സി​നി​മ​യു​ടെ പ്ര​ധാ​ന​ലൊ​ക്കേ​ഷ​നു​ക​ൾ. മാ​ജി​ക് ഫ്രെ​യിം​സി​ന്‍റെ ബാ​ന​റി​ൽ ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ, വി​ച്ചു ബാ​ല​മു​ര​ളി എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.