ടി​ക് ടോ​ക്ക് താ​ര​ങ്ങ​ൾ ഒ​ന്നി​ക്കു​ന്ന ത​ല്ലും​മ്പി​ടി; ട്രെ​യി​ല​ർ കാ​ണാം
Friday, October 11, 2019 10:18 AM IST
ടി​ക്ക് ടോ​ക്ക് താ​ര​ങ്ങ​ളെ അ​ണി​നി​ര​ത്തി പ്ര​ജി​ൻ പ്ര​താ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന ത​ല്ലും​മ്പി​ടി​യു​ടെ ട്രെ​യി​ല​ർ പു​റ​ത്ത് വി​ട്ടു. ഫു​ക്രു​വാ​ണ് സി​നി​മ​യി​ലെ നാ​യ​ക​ൻ. റാ​ഫി, പ്ര​ബി​ൻ, സ​ന്ധ്യ തു​ട​ങ്ങി​യ​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

പി ​സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ സ​ജി​ത അ​ജി​ത്ത്, സോ​ണി​യ മാ​നു​വ​ൽ, ദി​വ്യ വൃ​ദി എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.