ദുൽഖറിന്‍റെ സർബത്ത് പാട്ട്
Friday, October 11, 2019 11:44 AM IST
ഒ​രു സ​ർ​ബ​ത്ത് ക​ഥ എന്ന വെ​ബ് സീ​രീ​സി​നു വേണ്ടി ദുൽഖർ സൽമാൻ പാടിയ പാട്ടിന്‍റെ ലി​റി​ക്ക​ൽ വീ​ഡി​യോ പു​റ​ത്തു​വി​ട്ടു. ജ​യ​സൂ​ര്യ​യു​ടെ മ​ക​ൻ അ​ദ്വൈ​ത് ആ​ണ് വെ​ബ് സീ​രീസ് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ജ​യ​സൂ​ര്യ​യും ഭാ​ര്യ സ​രി​ത​യും ചേ​ർ​ന്നാ​ണ് സീ​രീ​സ് നി​ര്‍​മി​ക്കു​ന്ന​ത്. ഇ​തി​നോ​ട​കം ത​ന്നെ ഫേ​സ്ബു​ക്കി​ല്‍ വൈ​റ​ല്‍ ആ​യി​രി​ക്കു​ക​യാ​ണ് ലി​റി​ക്ക​ല്‍ വീ​ഡി​യോ. ദു​ല്‍​ഖ​റും വീ​ഡി​യോ ഷെ​യ​ര്‍ ചെ​യ്തി​ട്ടു​ണ്ട്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.