നി​മി​ഷ​യും ര​ജി​ഷ​യു​മൊ​ന്നി​ക്കു​ന്ന സ്റ്റാ​ൻ​ഡ്അ​പ്; ട്രെ​യി​ല​ർ കാ​ണാം
Sunday, October 13, 2019 9:01 AM IST
നി​മി​ഷ സ​ജ​യ​ൻ, ര​ജി​ഷ വി​ജ​യ​ൻ എ​ന്നി​വ​രെ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി വി​ധു വി​ൻ​സെ​ന്‍റ് ഒ​രു​ക്കു​ന്ന സ്റ്റാ​ൻ​ഡ് അ​പ്പി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. സ്റ്റാ​ൻ​ഡ് അ​പ്പ് കൊ​മേ​ഡി​യ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ ര​ജി​ഷ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

അ​ർ​ജു​ൻ അ​ശോ​ക​ൻ, വെ​ങ്കി​ടേ​ഷ്, സീ​മ, സ​ജി​ത മ​ഠ​ത്തി​ൽ തു​ട​ങ്ങി​യ​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​രി​പ്പി​ക്കു​ന്നു. ആ​ന്‍റോ ജോ​സ​ഫും, ബി. ​ഉ​ണ്ണി​കൃ​ഷ്ണ​നും ചേ​ർ​ന്നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.