പ​റാ​യ​തെ പോ​യ പ്ര​ണ​യ​വു​മാ​യി "ഒ​പ്പ​ന'
Tuesday, October 15, 2019 11:51 AM IST
സ്കൂ​ൾ കാ​ല​ഘ​ട്ട​ത്തെ പ്ര​ണ​യം പ്ര​മേ​യ​മാ​ക്കി​യൊ​രു​ക്കി​യ ഹ്ര​സ്വ​ചി​ത്രം ഒ​പ്പ​ന ഏ​റെ കൈ​യ​ടി നേ​ടു​ന്നു. ഷ​ഹ​ദ് എ​ഴു​തി സം​വി​ധാ​നം ചെ​യ്യു​ന്ന ഒ​പ്പ​ന​യി​ൽ മി​ഥു​ൻ, പ്ര​ണ​വ്, അ​തു​ല്യ, പോ​ൾ വ​ർ​ഗീ​സ്, ഹു​സൈ​ൻ കോ​യ, ദി​നേ​ശ് ഇ​ട​ത്തി​ട്ട, സാം​സ​ണ്‍, അ​ഞ്ജ​ലി, വി​ജ​യ കൃ​ഷ്ണ​ൻ, ഗം​ഗ, അ​ഭി​ലാ​ഷ് എ​ന്നി​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

ടി​റ്റോ പി. ​ത​ങ്ക​ച്ച​ന്‍റെ വ​രി​ക​ൾ​ക്ക ഈ​ണം ന​ൽ​കി​യ​ത് ജോ​യ​ൽ ജോ​ണ്‍​സാ​ണ്. വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ് സി​നി​മ​യി​ൽ ഒ​രു ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ബ്ലൂ ​പ്ലാ​ന​റ്റ് സി​നി​മ​യു​ടെ ബാ​ന​റി​ൽ കെ. ​ര​വി​ശ​ങ്ക​ർ, ശ​ര​ത്ത് എ. ​ഹ​രി​ദാ​സ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.