ഹാ​പ്പി ഹാ​പ്പി ന​മ്മ​ള് ഹാ​പ്പി; ധ​മാ​ക്ക​യി​ലെ അ​ടി​പൊ​ളി ഗാ​നം
Saturday, October 19, 2019 2:58 PM IST
ഒ​മ​ർ ലു​ലു സം​വി​ധാ​നം ചെ​യ്യു​ന്ന ധ​മാ​ക്ക​യി​ലെ ഗാ​നം പു​റ​ത്തു​വി​ട്ടു. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ഗോ​പി സു​ന്ദ​ർ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് അ​ശ്വി​ൻ വി​ജ​യ​ൻ, അ​ഫ്സ​ൽ, സ​ച്ചി​ൻ രാ​ജ്, സി​ത്താ​ര കൃ​ഷ്ണ​കു​മാ​ർ, ശ്വേ​ത എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

അ​രു​ണ്‍, നി​ക്കി ഗ​ൽ​റാ​ണി എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. മു​കേ​ഷ്, ഉ​ർ​വ​ശി, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. എം.​കെ. നാ​സ​റാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.