ത്രി​ല്ല​ടി​പ്പി​ക്കാ​ൻ ഹെ​ല​ൻ; ട്രെ​യി​ല​ർ കാ​ണാം
Sunday, October 20, 2019 9:35 AM IST
അ​ന്ന ബെ​ൻ, ലാ​ൽ എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന ഹെ​ല​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ക്കി​യി​രി​ക്കു​ന്ന ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത് മാ​ത്തു​ക്കു​ട്ടി സേ​വ്യ​റാ​ണ്.

അ​ജു വ​ർ​ഗീ​സ്, റോ​ണി ഡേ​വി​ഡ്, നോ​ബി​ൾ ബാ​ബു, ബി​നു പ​പ്പു എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഹാ​ബി​റ്റ് ഓ​ഫ് ലൈ​ഫ്, ബി​ഗ് ബാം​ഗ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ വി​നീ​ത് ശ്രീ​നി​വാ​സ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.