വേ​റി​ട്ട ഭാ​വ​ത്തി​ൽ അ​ജു വ​ർ​ഗീ​സ്; ക​മ​ല​യു​ടെ ട്രെ​യി​ല​ർ
Wednesday, October 23, 2019 10:38 AM IST
അ​ജു വ​ർ​ഗീ​സി​നെ നാ​യ​ക​നാ​ക്കി ര​ഞ്ജി​ത് ശ​ങ്ക​ർ ഒ​രു​ക്കു​ന്ന ക​മ​ല​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ക്കു​ന്ന ചി​ത്ര​ത്തി​ൽ സ​ഫ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് അ​ജു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​തും. പു​തു​മു​ഖം റു​ഹാ​നി ശ​ർ​മ, അ​നു​പ് മേേ​നോ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ഡ്സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.