നി​ന്‍റെ ജ​പ്പാ​നെ​ക്കു​റി​ച്ച് പ​റ​യു​ക​യൊ​ന്നും വേ​ണ്ട; ആ​ൻ​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​ന്‍റെ ട്രെ​യി​ല​ർ കാ​ണാം
Wednesday, October 30, 2019 10:13 AM IST
സൗ​ബി​ൻ ഷ​ഹീ​ർ നാ​യ​ക​നാ​കു​ന്ന ആ​ൻ​ഡ്രോ​യി​ഡ് കു​ഞ്ഞ​പ്പ​ൻ വേ​ർ​ഷ​ൻ 5.25 എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ന​വാ​ഗ​ത​നാ​യ ര​തീ​ഷ് ബാ​ല​കൃ​ഷ്ണ​ൻ പൊ​തു​വാ​ളാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ടും സി​നി​മ​യി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു. കി​ടി​ല​ൻ മേ​ക്കോ​വ​റി​ലാ​ണ് താ​രം ചി​ത്ര​ത്തി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്. സൈ​ജു കു​റു​പ്പ്, മാ​ല പാ​ർ​വ​തി, മേ​ഘ മാ​ത്യു എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ന​വം​ബ​ർ എ​ട്ടി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.