എ​ന്തേ മു​ല്ലേ....​ക​മ​ല​യി​ലെ ആ​ദ്യ ഗാ​നം എ​ത്തി
Saturday, November 2, 2019 10:40 AM IST
അ​ജു വ​ർ​ഗീ​സി​നെ നാ​യ​ക​നാ​ക്കി ര​ഞ്ജി​ത് ശ​ങ്ക​ർ ഒ​രു​ക്കു​ന്ന ക​മ​ല​യി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ടു. ആ​ന​ന്ദ് മ​ധു​സൂ​ദ​ന​ൻ വ​രി​ക​ളൊ​രു​ക്കി സം​ഗീ​തം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് മി​ഥു​ൻ ജ​യ​രാ​ജ് ആ​ണ്. ത്രി​ല്ല​ർ ഗ​ണ​ത്തി​ലൊ​രു​ങ്ങു​ന്ന സി​നി​മ 36 മ​ണി​ക്കൂ​റി​നി​ടെ ന​ട​ക്കു​ന്ന സം​ഭ​വ​ങ്ങ​ളാ​ണ് പ​റ​യു​ന്ന​ത്.

സ​ഫ​ർ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് സി​നി​മ​യി​ൽ അ​ജു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. രു​ഹാ​നി ശ​ർ​മ, അ​നൂ​പ് മേ​നോ​ൻ, ബി​ജു സോ​പാ​നം എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഡ്രീം​സ് ആ​ൻ​ഡ് ബി​യോ​ഡ്സി​ന്‍റെ ബാ​ന​റി​ലാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.