നി​വി​ൻ പോ​ളി​യു​ടെ മൂ​ത്തോ​ൻ; ആ​ദ്യ ഗാ​നം കാ​ണാം
Thursday, November 7, 2019 10:18 AM IST
നി​വി​ൻ പോ​ളി​യെ നാ​യ​ക​നാ​ക്കി ഗീ​തു മോ​ഹ​ൻ​ദാ​സ് ഒ​രു​ക്കു​ന്ന മൂ​ത്തോ​നി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ടു. നീ​ര​ജ് പാ​ണ്ഡെ​യു​ടെ വ​രി​ക​ൾ​ക്ക് സാ​ഗ​ർ ദേ​ശാ​യി ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് വി​ശാ​ൽ ദ​ദ്ലാ​നി​യാ​ണ്.

ശോ​ഭി​ത ധു​ലി​പാ​ല, ശ​ശാ​ങ്ക് അ​റോ​റ, ഹ​രീ​ഷ് ഖ​ന്ന, ദി​ലീ​ഷ് പോ​ത്ത​ൻ, സു​ജി​ത് ശ​ങ്ക​ർ, മു​ര​ളി ശ​ർ​മ, സൗ​ബി​ൻ ഷ​ഹീ​ർ, റോ​ഷ​ൻ മാ​ത്യു തു​ട​ങ്ങി​യ​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

മി​നി സ്റ്റു​ഡി​യോ​യു​ടെ ബാ​ന​റി​ൽ വി​നോ​ദ് കു​മാ​ർ, അ​ജ​യ് ജി. ​റാ​യ്, അ​ല​ൻ മ​ക്അ​ല​ക്സ്, അ​നു​രാ​ഗ് ക​ശ്യ​പ് എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.