ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കി "അ​മ്മ​ത​ൻ ചാ​രെ'
Friday, November 8, 2019 3:33 PM IST
ക്രി​സ്തീ​യ ഭ​ക്തി​ഗാ​നം "അ​മ്മ​ത​ൻ ചാ​രെ' ഹൃ​ദ​യ​ങ്ങ​ൾ കീ​ഴ​ട​ക്കു​ന്നു. ജ​യ​രാ​ജ് ക​ട്ട​പ്പ​ന​യു​ടെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ ആ​ൽ​ബ​ത്തി​ന് വ​രി​ക​ൾ ര​ചി​ച്ച് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് സി​നോ ആ​ന്‍റ​ണി​യാ​ണ്. ദി​വ്യ എ​സ്. മേ​നോ​നാ​ണ് ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. ശ്യാ​മ ജ​യ​രാ​ജാ​ണ് ഈ ​ആ​ൽ​ബ​ത്തി​ലെ മു​ഖ്യ​ക​ഥാ​പാ​ത്രം.

ഇ​ടു​ക്കി​യു​ടെ പ്ര​കൃ​തി സൗ​ന്ദ​ര്യം ഒ​പ്പി​യെ​ടു​ത്ത് മ​നോ​ഹ​ര​മാ​യി ചി​ത്രീ​ക​രി​ച്ച ഈ ​ആ​ൽ​ബ​ത്തി​ന്‍റെ നി​ർ​മാ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന​ത് ഫാ. ​റോ​ബി​ൻ പ​ട്ര​കാ​ലാ​യി​ലാ​ണ്. അ​യ്യ​പ്പ​ൻ കോ​വി​ൽ, തൂ​ക്കു​പാ​ലം, വാ​ട്ട​ർ ട്രി​പ്പി​ൾ ഫോ​ൾ​സ് എ​ന്നി​വി​ട​ങ്ങ​ളാ​ണ് പ്ര​ധാ​ന​ലൊ​ക്കേ​ഷ​നു​ക​ൾ. ഏ​റെ അ​ഭി​ന​ന്ദ​ന​ങ്ങ​ൾ ഇ​തി​നോ​ട​കം നേ​ടി​യി​രി​ക്കു​ന്ന ഈ ​ആ​ൽ​ബ​ത്തി​ൽ അ​നേ​കാ​യി​ര​ങ്ങ​ളാ​ണ് ക​ണ്ണോ​ടി​ച്ചി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.