ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സി​ലെ ആ​ദ്യ ഗാ​നം കാ​ണാം
Wednesday, November 27, 2019 11:17 AM IST
പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​കു​ന്ന ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് എ​ന്ന സി​നി​മ​യി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ടു. സ​ന്തോ​ഷ് വ​ർ​മ​യു​ടെ വ​രി​ക​ൾ​ക്ക് യ​ക്സ​ൻ ഗാ​രി പെ​രേ​ര​യും നേ​ഹ എ​സ്. നാ​യ​രും സം​ഗീ​തം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ആ​ന്‍റ​ണി ദാ​സ​ൻ ആ​ണ്.

ജീ​ൻ പോ​ൾ ലാ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന സി​നി​മ​യി​ൽ ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ളോ​ട് അ​ട​ങ്ങാ​ത്ത ഭ്ര​മ​മു​ള്ള ഒ​രു സി​നി​മാ​താ​ര​ത്തി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പൃ​ഥ്വി അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ദീ​പ്തി സ​തി, മി​യ ജോ​ർ​ജ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

സു​പ്രി​യ മേ​നോ​ൻ, ലി​സ്റ്റി​ൻ സ്റ്റീ​ഫ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.