ആ​കാം​ക്ഷ​യു​ണ​ർ​ത്തി താ​ക്കോ​ൽ; ട്രെ​യി​ല​ർ കാ​ണാം
Sunday, December 1, 2019 10:47 AM IST
ഇ​ന്ദ്ര​ജി​ത്ത്, മു​ര​ളി ഗോ​പി എ​ന്നി​വ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന താ​ക്കോ​ൽ എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. കി​ണ്‍ പ്ര​ഭാ​ക​ര​നാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഇ​നി​യ ആ​ണ് സി​നി​മ​യി​ലെ നാ​യി​ക. നെ​ടു​മു​ടി വേ​ണു, ര​ണ്‍​ജി പ​ണി​ക്ക​ർ, സു​ദേ​വ് നാ​യ​ർ, ലാ​ൽ, സു​ധീ​ർ ക​ര​മ​ന, പി. ​ബാ​ല​ച​ന്ദ്ര​ൻ, മീ​ര വാ​സു​ദേ​വ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. പാ​ര​ഗ​ണ്‍ സി​നി​മ​യു​ടെ ബാ​ന​റി​ൽ സം​വി​ധാ​യ​ക​ൻ ഷാ​ജി കൈ​ലാ​സാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.