നന്മ ​നി​റ​ഞ്ഞ മ​നു​ഷ്യ​ന്‍റെ ക​ഥ​പ​റ​യു​ന്ന ഒ​രു ന​ല്ല കോ​ട്ട​യം​കാ​ര​ൻ; ട്രെ​യി​ല​ർ കാ​ണാം
Wednesday, December 4, 2019 3:48 PM IST
ന​വ​ജീ​വ​ൻ ട്ര​സ്റ്റ് സ്ഥാ​പ​ക​ൻ പി.​യു. തോ​മ​സി​ന്‍റെ ജീ​വി​തം പ​റ​യു​ന്ന ഒ​രു ന​ല്ല കോ​ട്ട​യം​കാ​ര​ൻ എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. സൈ​മ​ണ്‍ കു​രു​വി​ള​യാ​ണ് തി​ര​ക്ക​ഥ ര​ചി​ച്ച് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

റോ​ബി​ൻ​സ്, അ​ശോ​ക​ൻ, ഷാ​ജു ശ്രീ​ധ​ർ, കോ​ട്ട​യം പ്ര​ദീ​പ്, കോ​ട്ട​യം പു​രു​ഷ​ൻ, ചാ​ലി പാ​ലാ, ന​സീ​ർ സം​ക്രാ​ന്തി, മി​നോ​ണ്‍, ന​ന്ദ​കി​ഷോ​ർ, ര​ഞ്ജി​ത്, ശ്രീ​ജി​ത്ത് വി​ജ​യ്, അ​ജ​യ്കു​ട്ടി, ദി​ലീ​പ് കോ​ട്ട​യം, അ​പ​ർ​ണ നാ​യ​ർ, സ്വ​പ്ന എ​ന്നി​വ​രും സി​നി​മ​യി​ൽ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

യേ​ശു സി​നി​മാ​സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. ഡി​സം​ബ​ർ ആ​റി​ന് ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.