സാ​ന്താ​ക്ലോ​സ് ആ​യി ദി​ലീ​പ്; മൈ ​സാ​ന്‍റാ​യു​ടെ ട്രെ​യി​ല​ർ എ​ത്തി
Wednesday, December 11, 2019 10:58 AM IST
ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി സു​ഗീ​ത് സം​വി​ധാ​നം ചെ​യ്യു​ന്ന മൈ ​സാ​ന്‍റാ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. അ​നു​ശ്രി​യാ​മ് സി​നി​മ​യി​ലെ നാ​യി​ക. സ​ണ്ണി വെ​യ്ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, സി​ദ്ധി​ഖ്, ഇ​ന്ദ്ര​ൻ​സ്, ധ​ർ​മ​ജ​ൻ, സാ​യ്കു​മാ​ർ, ശ​ശാ​ങ്ക​ൻ, ധീ​ര​ജ് ര​ത്നം, മ​ഞ്ജു പ​ത്രോ​സ്, ബേ​ബി മാ​ന​സ്വി എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.

വാ​ൾ പോ​സ്റ്റ​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ നി​ഷാ​ദ് കോ​യ, ഒ.​കെ. അ​ജീ​ഷ്, സ​രി​ത സു​ഗീ​ത് എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.