മൈ ​സാ​ന്‍റാ​യി​ലെ ആ​ദ്യം ഗാ​നം
Saturday, December 14, 2019 9:47 AM IST
ദി​ലീ​പി​നെ നാ​യ​ക​നാ​ക്കി സു​ഗീ​ത് സം​വി​ധാ​നം ചെ​യ്യു​ന്ന മൈ ​സാ​ന്‍റാ​യി​ലെ പു​തി​യ ഗാ​നം പു​റ​ത്തു​വി​ട്ടു. സ​ന്തോ​ഷ് വ​ർ​മ​യു​ടെ വ​രി​ക​ൾ​ക്ക് വി​ദ്യാ​സാ​ഗ​ർ ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് ഹ​ന്ന റെ​ജി​യാ​ണ്.

സ​ണ്ണി വെ​യ്ൻ, ക​ലാ​ഭ​വ​ൻ ഷാ​ജോ​ണ്‍, സി​ദ്ധി​ഖ്, ഇ​ന്ദ്ര​ൻ​സ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, സാ​യ്കു​മാ​ർ, ബേ​ബി മാ​ന​സ്വി എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. വാ​ൾ പോ​സ്റ്റ് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ നി​ഷാ​ദ് കോ​യ, ഒ.​കെ. അ​ജീ​ഷ്, സ​രി​ത സു​ഗീ​ത് എ​ന്നി​വാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.