കി​ടി​ല​ൻ നൃ​ത്ത​വും ത​മാ​ശ​യു​മാ​യി ധ​മാ​ക്ക; ട്രെ​യി​ല​ർ കാ​ണാം
Friday, December 27, 2019 9:26 AM IST
ഒ​മ​ർ ലു​ലു ചി​ത്രം ധ​മാ​ക്ക​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. അ​രു​ണ്‍ കു​മാ​ർ, നി​ക്കി ഗ​ൽ​റാ​ണി, മു​കേ​ഷ്, ഉ​ർ​വ​ശി എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഹ​രീ​ഷ് ക​ണാ​ര​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, ഇ​ന്ന​സെ​ന്‍റ്, സാ​ബു മോ​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഒ.​വി. വേ​ണു, കി​ര​ണ്‍ ലാ​ൽ എ​ന്നി​വ​രാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

എം.​കെ. നാ​സ​റാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്. ചി​ത്രം ജ​നു​വ​രി ര​ണ്ടി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.