ക​ണ്ടോ....​ക​ണ്ടോ; ബി​ഗ് ബ്ര​ദ​റി​ലെ ആ​ദ്യ ഗാ​നം കാ​ണാം
Friday, December 27, 2019 2:39 PM IST
മോ​ഹ​ൻ​ലാ​ൽ-​സി​ദ്ധി​ഖ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ബി​ഗ് ബ്ര​ദ​റി​ലെ ആ​ദ്യ ഗാ​നം പു​റ​ത്തു​വി​ട്ടു. റ​ഫീ​ഖ് അ​ഹ​മ്മ​ദി​ന്‍റെ വ​രി​ക​ൾ​ക്ക് ദീ​പ​ക് ദേ​വ് ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് അ​മി​ത് ത്രി​വേ​ദി, ഗൗ​രി ല​ക്ഷ്മി എ​ന്നി​വ​രാ​ണ്.

അ​ർ​ബാ​സ് ഖാ​ൻ, അ​നൂ​പ് മേ​നോ​ൻ, ഹ​ണി റോ​സ്, മി​ർ​ണ മേ​നോ​ൻ, സ​ത്ന ടൈ​റ്റ​സ്, ഗാ​ഥ, വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ​ർ​ദാ​നോ ഖാ​ലി​ദ്, ഇ​ർ​ഷാ​ദ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.

എ​സ് ടാ​ക്കീ​സ്, ഷ​മ​ൻ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, വൈ​ശാ​ഖ സി​നി​മ, കാ​ർ​ണി​വ​ൽ മൂ​വി നെ​റ്റ്വ​ർ​ക്ക് എ​ന്നീ ബാ​ന​റു​ക​ളി​ൽ സി​ദ്ധി​ഖ്, ജെ​ൻ​സോ ജോ​സ്, ഫി​ലി​പ്പോ​സ് കെ. ​ജോ​സ​ഫ്, മ​നു മാ​ളി​യേ​ക്ക​ൽ, വൈ​ശാ​ഖ് രാ​ജ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.