നി​ഗൂ​ഡ​ത​​യും ആ​കാം​ക്ഷ​യും നി​റ​ച്ച് അ​ന്വേ​ഷ​ണം; ട്രെ​യി​ല​ർ എ​ത്തി
Sunday, January 5, 2020 12:44 PM IST
ലി​ല്ലി​ക്ക് ശേ​ഷം പ്ര​ശോ​ഭ് വി​ജ​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. ജ​യ​സൂ​ര്യ​യാ​ണ് സി​നി​മ​യി​ലെ നാ​യ​ക​ൻ. ഫ്രാ​ൻ​സി​സ് തോ​മ​സി​ന്‍റേതാ​ണ് തി​ര​ക്ക​ഥ.

ശ്രു​തി രാ​മ​ച​ന്ദ്ര​നാ​ണ് നാ​യി​ക. ന​ന്ദു, ലി​യോ​ണ ലി​ഷോ​യ്, വി​ജ​യ് ബാ​ബു, ലെ​ന, ലാ​ൽ തു​ട​ങ്ങി​യ​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. എ​വി​എ പ്രൊ​ഡ​ക്ഷ​ൻ​സ്, ഇ4 ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ് എ​ന്നീ ബാ​ന​റു​ക​ളി​ൽ മു​കേ​ഷ് ആ​ർ. മേ​ത്ത, എ.​വി. അ​നൂ​പ്, സി.​വി. സാ​ര​ഥി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.