ക​ട​ക്ക് പു​റ​ത്ത്; ഉ​റി​യ​ടി​യു​ടെ ക​ല​ക്ക​ൻ ട്രെ​യി​ല​ർ
Monday, January 13, 2020 11:26 AM IST
അ​ടി ക​പ്യാ​രെ കൂ​ട്ട​മ​ണി എ​ന്ന സി​നി​മ​യ​ക്ക് ശേ​ഷം ജോ​ണ്‍ വ​ർ​ഗീ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ഉ​റി​യ​ടി എ​ന്ന സി​നി​മ​യു​ടെ ട്രെ​യി​ല​ർ പു​റ​ത്തു​വി​ട്ടു. സി​ദ്ധി​ഖ്, ശ്രീ​നി​വാ​സ​ൻ, സു​ധി കോ​പ്പ, മാ​ന​സ, അ​ജു വ​ർ​ഗീ​സ്, ബി​ജു​ക്കു​ട്ട​ൻ, പ്രേം ​കു​മാ​ർ, ശ്രീ​ജി​ത്ത് ര​വി, ബൈ​ജു, ഇ​ന്ദ്ര​ൻ​സ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ഇ​ഷാ​ൻ ദേ​വി​ന്േ‍​റ​താ​ണ് സം​ഗീ​തം. ഫ്ര​ണ്ട​സ് ഫി​ലിം ഫാ​ക്ട​റി, ഫി​ഫ്റ്റി​സി​ക്സ് സി​നി​മാ​സ് എ​ന്നീ ബാ​ന​റു​ക​ളി​ൽ നൈ​സാം എ​സ്. സ​ലീം, സു​ധീ​ഷ് ശ​ങ്ക​ർ, രാ​ജേ​ഷ് നാ​രാ​യ​ണ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.