ശ​ത്രു​ക്ക​ളാ​യി പൃ​ഥ്വി​യും ബി​ജു മേ​നോ​നും; അ​യ്യ​പ്പ​നും കോ​ശി​യും ടീ​സ​ർ
Monday, January 13, 2020 3:13 PM IST
സ​ച്ചി തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന അ​യ്യ​പ്പ​നും കോ​ശി​യും എ​ന്ന സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. പൃ​ഥ്വി​രാ​ജ്, ബി​ജു മേ​നോ​ൻ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ര​ഞ്ജി​ത്, അ​ന്ന രേ​ഷ​മ രാ​ജ​ൻ, സാ​ബു മോ​ൻ എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. അ​ട്ട​പ്പാ​ടി, പാ​ല​ക്കാ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ളാ​യി​രു​ന്നു സി​നി​മ​യു​ടെ പ്ര​ധാ​ന ഷൂ​ട്ടിം​ഗ് ലൊ​ക്കേ​ഷ​നു​ക​ൾ. ഗോ​ൾ​ഡ് കോ​യി​ൻ മോ​ഷ​ൻ പി​ക്ചേ​ഴ്സി​ന്‍റെ ബാ​ന​റി​ലാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.