മേ​ട​മാ​സ....;​അ​ൽ മ​ല്ലു​വി​ലെ മ​നോ​ഹ​ര ഗാ​നം
Wednesday, January 15, 2020 3:08 PM IST
ന​മി​ത പ്ര​മോ​ദ് നാ​യി​ക​യാ​കു​ന്ന അ​ൽ മ​ല്ലു എ​ന്ന സി​നി​മ​യി​ലെ പാ​ട്ട് പു​റ​ത്തു​വി​ട്ടു. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് ര​ഞ്ജി​ൻ രാ​ദ് ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് കെ.​എ​സ്. ഹ​രി​ശ​ങ്ക​ർ, ശ്വേ​ത മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ്.

ബോ​ബ​ൻ സാ​മു​വ​ൽ ആ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ദു​ബാ​യ്, അ​ബു​ദാ​ബി എ​ന്നീ സ്ഥ​ല​ങ്ങ​ളി​ൽ ചി​ത്രീ​ക​രി​ച്ച സി​നി​മ​യി​ൽ മ​റു​നാ​ട്ടി​ൽ ജോ​ലി ചെ​യ്യു​ന്ന മ​ല​യാ​ളി പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

മി​യ, ഷീ​ലു ഏ​ബ്ര​ഹാം, ധ​ർ​മ​ജ​ൻ, മി​ഥു​ൻ ര​മേ​ശ്, മാ​ധു​രി, സി​നി​ൽ സൈ​ന്നു​ദ്ദീ​ൻ, വ​ര​ദ എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ. ജ​നു​വ​രി 17ന് ​ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.