താ​ര​രാ​ജാ​കന്മാരെ​യും മ​ക്ക​ളെ​യും അ​ണി​നി​ര​ത്തി അ​ന്വേ​ഷ​ണ​ത്തി​ലെ ലി​റി​ക്ക​ൽ ഗാ​നം
Sunday, January 19, 2020 10:19 AM IST
ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന അ​ന്വേ​ഷ​ണം എ​ന്ന സി​നി​മ​യി​ലെ ലി​റി​ക്ക​ൽ ഗാ​നം പു​റ​ത്തു​വി​ട്ടു. മ​മ്മൂ​ട്ടി, മോ​ഹ​ൻ​ലാ​ൽ, ജ​യ​റാം, ര​ജ​നി​കാ​ന്ത് തു​ട​ങ്ങി നി​ര​വ​ധി താ​ര​ങ്ങ​ൾ മ​ക്ക​ൾ​ക്കൊ​പ്പ​മു​ള്ള ചി​ത്ര​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഗാ​ന​മൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

ജോ ​പോ​ളി​ന്‍റെ വ​രി​ക​ൾ​ക്ക് ജേ​ക്ക്സ് ബി​ജോ​യ് ഈ​ണം ന​ൽ​കി​യ ഗാ​നം ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത് സൂ​ര​ജ് സ​ന്തോ​ഷ് ആ​ണ്. പ്ര​ശോ​ഭ് വി​ജ​യ​നാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ശ്രൂ​തി രാ​മ​ച​ന്ദ്ര​നാ​ണ് സി​നി​മ​യി​ലെ നാ​യി​ക.

ഇ4 ​എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ മു​കേ​ഷ് മെ​ഹ്ത, എ.​വി. അ​നൂ​പ്, സി.​വി. സാ​ര​ഥി എ​ന്നി​വ​രാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.