വാ​ത്സ്യ​ല്യം ക​ണ്ടി​ട്ടി​ല്ലെ​ൽ പി​ന്നെ പ​റ​ഞ്ഞി​ട്ടെന്നാ കാ​ര്യം; കി​ലോ​മീ​റ്റേ​ഴ്സ് ആ​ൻ​ഡ് കി​ലോ​മീ​റ്റേ​ഴ്സ് ടീ​സ​ർ
Tuesday, January 21, 2020 11:54 AM IST
ടൊ​വി​നോ തോ​മ​സ് നാ​യ​ക​നാ​കു​ന്ന കി​ലോ​മീ​റ്റേ​ഴ്സ് ആ​ൻ​ഡ് കി​ലോ​മീ​റ്റേ​ഴ്സ് എ​ന്ന സി​നി​മ​യു​ടെ ടീ​സ​ർ പു​റ​ത്തു​വി​ട്ടു. ജി​യോ ബേ​ബി​യാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

സം​വി​ധാ​യ​ക​ൻ ത​ന്നെ​യാ​ണ് സി​നി​മ​യ്ക്ക് വേ​ണ്ടി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​തും. റം​ഷി അ​ഹ​മ്മ​ദ്, ആ​ന്‍റോ​ജോ​സ​ഫ്, ടൊ​വി​നോ തോ​മ​സ്, സി​നു സി​ദ്ധാ​ർ​ഥ് എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. സി​നു സി​ദ്ധാ​ർ​ഥ് കാ​മ​റ ച​ലി​പ്പി​ക്കു​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി ഗാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന​ത് സൂ​ര​ജ് എ​സ്. കു​റു​പ്പാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.