വിസ്മയിപ്പിക്കാൻ പ്ര‍ണയമീനുകളുടെ കടൽ
Sunday, September 8, 2019 4:03 PM IST
ക​മ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന പ്ര​ണ​യ​മീ​നു​ക​ളു​ടെ ക​ട​ൽ റിലീസിന് ഒരുങ്ങി. ല​ക്ഷ​ദ്വീ​പ് പ​ശ്ചാ​ത്ത​ല​മാ​ക്കി​യൊ​രു​ക്കു​ന്ന സി​നി​മ​യി​ൽ വി​നാ​യ​ക​നാ​ണ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ജോ​ണ്‍​പോ​ളും ക​മ​ലും ചേ​ർ​ന്നാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.

ന​വാ​ഗ​ത​നാ​യ ഗ​ബ്രി ജോ​സ്, റി​ധി കു​മാ​ർ, പ​ത്മാ​വ​തി റാ​വു, ദി​ലീ​ഷ് പോ​ത്ത​ൻ, സൈ​ജു കു​റു​പ്പ്, സു​ധീ​ഷ് എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഡാ​നി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ജോ​ണി വ​ട്ട​ക്കു​ഴി​യാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.