ആ​കാ​ശ​ഗം​ഗ 2 വ​രു​ന്നു
Wednesday, October 9, 2019 1:08 PM IST
വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​കാ​ശ​ഗം​ഗ 2വി​ന്‍റെ റി​ലീ​സ് പ്ര​ഖ്യാ​പി​ച്ചു. സി​നി​മ ന​വം​ബ​ർ 1ന് ​കേ​ര​ള പി​റ​വി ദി​ന​ത്തി​ൽ തീ​യ​റ്റ​റു​ക​ളി​ലെ​ത്തു​മെ​ന്ന് വി​ന​യ​ൻ അ​റി​യി​ച്ചു. 1999ൽ ​ൽ റി​ലീ​സ് ചെ​യ്ത ആ​കാ​ശ​ഗം​ഗ​യു​ടെ ര​ണ്ടാം ഭാ​ഗ​മാ​ണ് ആ​കാ​ശ​ഗം​ഗ 2.



മു​കേ​ഷ്, ദി​വ്യാ ഉ​ണ്ണി, റി​യാ​സ്, മ​യൂ​രി, ക​ലാ​ഭ​വ​ൻ മ​ണി, മ​ധു​പാ​ൽ, ഇ​ന്ന​സെ​ന്‍റ്, കൊ​ച്ചി​ൻ ഹ​നീ​ഫ, ജ​ഗ​തി തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് സി​നി​മ​യു​ടെ ആ​ദ്യ ഭാ​ഗ​ത്ത് അ​ണി​നി​ര​ന്ന​ത്. സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്ത് ര​മ്യാ കൃ​ഷ്ണ​ൻ, സി​ദ്ധി​ഖ്, വി​ഷ്ണു വി​ന​യ്, ശ്രീ​നാ​ഥ് ഭാ​സി, സെ​ന്തി​ൽ കൃ​ഷ്ണ, സ​ലിം കു​മാ​ർ, ഹ​രീ​ഷ് ക​ണാ​ര​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, രാ​ജാ​മ​ണി, റി​യാ​സ് എ​ന്നി​വ​രാ​ണ് സി​നി​മ​യി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.



ആ​കാ​ശ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ന​യ​നാ​ണ് സി​നി​മ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.