നി​ഗൂ​ഡ​യും ആ​കാം​ക്ഷ​യും നി​റ​ക്കു​ന്ന അ​ന്വേ​ഷ​ണം
Wednesday, January 15, 2020 3:27 PM IST
ജ​യ​സൂ​ര്യ നാ​യ​ക​നാ​കു​ന്ന അ​ന്വേ​ഷ​ണം റി​ലീ​സി​നൊ​രു​ങ്ങു​ന്നു. സി​നി​മ ജ​നു​വ​രി 31ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. പു​റ​ത്തു​വി​ട്ട സി​നി​മ​യു​ടെ ട്രെ​യി​ല​റി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ചി​രു​ന്ന​ത്. പ്ര​ശോ​ഭ് വി​ജ​യ​നാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ശ്രൂ​തി രാ​മ​ച​ന്ദ്ര​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. ഫ്രാ​ൻ​സി​സ് തോ​മ​സി​ന്‍റേതാ​ണ് ക​ഥ. ലാ​ൽ, വി​ജ​യ് ബാ​ബു, ലി​യോ​ണ ലി​ഷോ​യ്, ലെ​ന എ​ന്നി​വ​രും സി​നി​മ​യി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.



ഇ​ഫോ​ർ എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ മു​കേ​ഷ് ആ​ർ. മെ​ഹ്ത, എ.​വി. അ​നൂ​പ്, സി.​വി. സാ​ര​ഥി എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.