മ​ല​യാ​ള​വും ത​മി​ഴും പേ​ശി "ഇ​വ​ൾ ഗോ​പി​ക'
Thursday, January 21, 2021 8:52 PM IST
ഇ​വ​ൾ ഗോ​പി​ക 29ന് ​തി​യ​റ്റ​റു​ക​ളി​ലെ​ത്തും. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലു​മാ​യി ചി​ത്രീ​ക​രി​ച്ച സി​നി​മ​യി​ൽ ഉ​ണ്ണി രാ​ജേ​ഷ്, ദേ​വ​ൻ, ബെ​ന്നി ജോ​ൺ, കാ​ശി​നാ​ഥ്, ഹ​സ്സ​ൻ, നി​മി​ഷ​നാ​യ​ർ, ശോ​ഭാ മോ​ഹ​ൻ, രേ​ഖ തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു. ദേ​വ​ദാ​സ് ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ ക​ല്ല​യം സു​രേ​ഷാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. ക​ഥ, സം​വി​ധാ​നം അ​മ്പ​ല​പ്പു​ഴ രാ​ധാ​കൃ​ഷ്ണ​ൻ. തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം ടി.​എം.​സി​ദ്ദി​ഖ്. ഷം​സു നി​ല​മ്പൂ​ർ ഛായാ​ഗ്രാ​ഹ​ണ​വും ലി​ൻ​സ​ൺ റാ​ഫേ​ൽ എ​ഡി​റ്റി​ങ്ങും നി​ർ​വ​ഹി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.