പരീക്ഷാ തീയതി പ്രസിദ്ധീകരിച്ചു
Friday, September 20, 2019 11:16 PM IST
കാലടി: കാലടി സംസ്കൃത സർവകലാശാലയുടെ ബിരുദബിരുദാനന്തര ബിരുദ വിദ്യാർഥികളുടെ പരീക്ഷാ തീയതികൾ പ്രസിദ്ധീകരിച്ചു. www.ssus.ac.in.