എംഫില്‍ ഫിസിക്സ് കോഴ്സില്‍ സീറ്റൊഴിവ്
Thursday, October 17, 2019 11:40 PM IST
കളമശേരി: കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല ഫിസിക്സ് വകുപ്പ് നടത്തുന്ന എംഫില്‍ ഫിസിക്സ് കോഴ്സില്‍ 22നു സ്പോട്ട് അഡ്മിഷന് നടത്തുന്നു. ഫോണ്‍: 04842577404, 2862441. [email protected],