ഫാ. ജിൽസണ്‍ പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റി എക്സിക്യൂട്ടീവ് ഡയറക്ടർ
Friday, April 3, 2020 11:52 PM IST
കാഞ്ഞിരപ്പള്ളി രൂപതാ സാമൂഹ്യ ക്ഷേമവിഭാഗത്തിനു കീഴിലുള്ള പീരുമേട് ഡെവലപ്മെന്റ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായ ഫാ. ജിൽസണ്‍ കുന്നത്തുപുരയിടം.പിഡിഎസിന്റെ ജോയിന്റ് ഡയറക്ടറും സ്പൈസസ് വിഭാഗത്തിന്റെ ചുമതലക്കാരനുമായിരുന്നു.