ശബ്ന സ്റ്റീഫന്‍ രണ്ടാം റാങ്ക്
Thursday, August 13, 2020 10:59 PM IST
ഡല്‍ഹി ഒ.പി ജിന്‍ഡാല്‍ ഗ്ലോബല്‍ സര്‍വകലാശാലയില്‍ നിന്ന് BBA LLB (Hons) ല്‍ രണ്ടാം റാങ്ക് നേടിയ ശബ്ന സ്റ്റീഫന്‍. തൃശൂര്‍ കുണ്ടുകുളങ്ങര സ്റ്റീഫന്‍ സുനിത ദമ്പതികളുടെ മകളാണ്.