തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ടെ​​​ക് നാ​​​ല്, ആ​​​റ് സെ​​​മ​​​സ്റ്റ​​​റു​​​ക​​​ളു​​​ടെ റെ​​​ഗു​​​ല​​​ർ, പാ​​​ർ​​​ട്ട്​​​ടൈം, ബി​​​ടെ​​​ക് ര​​​ണ്ടാം സെ​​​മെ​​​സ്റ്റ​​​ർ 2015 സ്കീം ​​​പാ​​​ർ​​​ട്ട് ടൈം, ​​​എം ബി ​​​എ അ​​​ഞ്ചാം ട്രൈ​​​മെ​​​സ്റ്റ​​​ർ റെ​​​ഗു​​​ല​​​ർ, സ​​​പ്ലി​​​മെ​​​ന്‍റ​​​റി, പാ​​​ർ​​​ട്ട് ടൈം, ​​​ഏ​​​ഴാം ട്രൈ​​​സെ​​​മ​​​സ്റ്റ​​​ർ പാ​​​ർ​​​ട്ട് ടൈം ​​​എ​​​ന്നീ പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ല​​​ങ്ങ​​​ളാ​​​ണ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ച​​​ത്.